RAARI RAARIRAM........
ചിത്രം: ഒന്ന് മുതല് പൂജ്യം വരെ ........
ആലപനം : വേണുഗോപാല്
Music Director:Mohan Sithara
Lyrics: ONV Kurup
Year:1986
Director:Raghunath Palery
രാരി രാരിരം രാരോ
രാരി രാരിരം രാരോ ..പാടീ രാക്കിളി പാടീ ..(2)
പൂമിഴികള്‍ പൂട്ടി മെല്ലെ ..നീയുറങ്ങി ചായുരങ്ങീ ..
സ്വപനങ്ങള്‍ പൂവിടും പോലെ ...നീളെ ...
വിണ്ണില്‍ വെന്താരങ്ങള്‍ മണ്ണില്‍ മന്താരങ്ങള്‍
പൂത്തൂ വെന്താരങ്ങള്‍ പൂത്തൂ മന്താരങ്ങള്‍ രാരി രാരിരം രാരോ ..പാടീ രാക്കിളി പാടീ ........
കന്നിപ്പൂമാനം പോറ്റും തിങ്കള്‍ ഇന്നെന്റെരയുള്ളില്‍ വന്നുദിച്ചു
പൊന്നോമല്‍ തിങ്കള്‍ പോറ്റും മാനം ഇന്നെന്റെ് മാറില്‍ ചാഞ്ഞുറങ്ങി
പൂവിന്‍ കാതില്‍ മന്ത്രമോതി..... പൂങ്കട്ടായി വന്നതാരോ (2)
ഈ മണ്ണിലും ആ വിണ്ണിലും .......പൊന്നോമല്‍ കുഞ്ഞിന്നരെ കൂട്ടായ വന്നൂ ..
(രാരീ രാരിരം രാരോ )
ഈ മുളം കൂട്ടില്‍ മിന്നാമിന്നി,.. പൂത്തിരി കൊളുത്തുമീ രാവില്‍ ..(2)
സ്നേഹത്തിന്‍ ദാഹവുമായ് നമ്മള്‍,,,, ശരോനിന് തീരത്തിന്നു നില്പ്പൂ ..(2)
ഈ മണ്ണിലും ആ വിണ്ണിലും................... പൊന്നോമല്‍ കുഞ്ഞിന്നരെ കൂട്ടായ വന്നൂ ..
പൂമിഴികള്‍ പൂട്ടി മെല്ലെ ..നീയുറങ്ങി ചായുരങ്ങീ .. സ്വപനങ്ങള്‍ പൂവിടും പോലെ ...നീളെ ... വിണ്ണില്‍ വെന്താരങ്ങള്‍ മണ്ണില്‍ മന്താരങ്ങള്‍
