ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ പ്രണയമേ , അരികിൽ വന്നു നീ ഒരു സുഖമറവിയിൽ ഉരുകുകയാണെൻ ഹൃദയമേ വെറുതെ നിന്നു ഞാൻ
ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ Lyrics :
songs from 2013 malayalam movie വിശുദ്ധൻ (2013)
Song: ഒരു മെഴുതിരിയുടെ
Movie: വിശുദ്ധൻ (2013)
Singer(s): Shahabas Aman, Mridula Warrior
Music: Gopi Gopi Sundar
Lyricist(s): Rafeeq Ahammed
Cast: Kunchacko Boban, Mia George
ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
പ്രണയമേ , അരികിൽ വന്നു നീ
ഒരു സുഖമറവിയിൽ ഉരുകുകയാണെൻ
ഹൃദയമേ വെറുതെ നിന്നു ഞാൻ
തോഴി .... ഒരു നോവുപോലെരിയുന്നിതാ തിരി -
ഏതോ .... കിനാവിൽ നിരയുന്നിതെൻ മിഴി ...
മറന്നു ഞാനിന്നെന്നെയും പ്രിയേ
ഒഴുകി അലകളിൽ
ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
പ്രണയമേ , അരികിൽ വന്നു നീ
ഒരു സുഖമറവിയിൽ ഉരുകുകയാണെൻ
ഹൃദയമേ വെറുതെ നിന്നു ഞാൻ
ഓരോ... നിമിഷ ചഷകം
സ്മ്രിതികളാൽ നിറയുമിവിടെ
ഓരോ , ..വിജനവനിയും നിറയെ
കാണികൾ ചൂടും
ഇനി നീട്ടുമോ കരങ്ങളെ
ഈ വിരഹാസ്രു മായ്ക്കുവാൻ
പ്രഭാതമോ ത്രിസന്ധ്യയിൽ സഖി
കലരുമാവയിനി
ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
പ്രണയമേ , അരികിൽ വന്നു നീ
ഒരു സുഖമറവിയിൽ ഉരുകുകയാണെൻ
ഹൃദയമേ വെറുതെ നിന്നു ഞാൻ
പ്രാണൻ ... അലയുമിതുപൊൽ പലയുഗം
വ്വിവഷമായി
രാവിൻ ..... സജലമിഴികൽ
പിടയും വിഫലമായി
ശലഭങ്ങളായി ഉയിര്ക്കുമോ
അനുരാഗികൾ സഖി
ആഗാധമീ ഹ്രിദന്തമൊ പ്രിയാ ....
നിറയെ നീ
ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
പ്രണയമേ , അരികിൽ വന്നു നീ
ഒരു സുഖമറവിയിൽ ഉരുകുകയാണെൻ
ഹൃദയമേ വെറുതെ നിന്നു ഞാൻ
തോഴി .... ഒരു നോവുപോലെരിയുന്നിതാ തിരി -
ഏതോ .... കിനാവിൽ നിരയുന്നിതെൻ മിഴി ...
മറന്നു ഞാനിന്നെന്നെയും പ്രിയേ
ഒഴുകി അലകളിൽ
ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
പ്രണയമേ , അരികിൽ വന്നു നീ ..
0 Comments: