മല മേലെ തിരി വെച്ച് പെരിയാറിൻ തളയിട്ടു ചിരി തൂകും പെണ്ണല്ലേ ഇടുക്കി ഇവളാനിവളാണ് മിടുമിടുക്കി

Song: Idukki Movie: Maheshinte Prathikaaram (2016) Singer(s): Bijibal Music: Bijibal Lyricist(s): Rafeeq Ahammed മല മേലെ തിരി വെച്ച് പെരിയാറിൻ തളയിട്ടു ചിരി തൂകും പെണ്ണല്ലേ ഇടുക്കി ഇവളാനിവളാണ് മിടുമിടുക്കി മലയാള കരയുടെ മടിശീല നിറക്കണ നനവേരും നാടല്ലോ ഇടുക്കി ഇവളാനിവളാണ് മിടുമിടുക്കി ഇവിടുത്തെ കാറ്റാണ് കാറ്റ് മലമ്മോടും മഞ്ഞാണ് മഞ്ഞ് കതിർ കനവെകും മണ്ണാണ് മണ്ണ് ക്കുയിലുമല ചെരിവുകളിൽ കിളിയാരിൻ പടവുകളിൽ കുതിരകല്ലങ്ങാടി മുക്കിൽ ഉദയഗിരി തിരുമുടിയിൽ പൈനാവിൻ വെന്മാനിയിൽ കല്ലാരിൻ നനവോലും കടവിൽ കാനാമവളെ കേൾക്കാമവളെ .. കനകപൂം ഒളുംബൊത്ത പെണ്ണ് നരു ചിരികൊണ്ട് പുതച്ചിട്ടു മിഴി നീരും മറച്ചിട്ടു കനവിൻ തൈ നട്ടുനരും നാട് നെഞ്ചിൽ അലിവുള്ള മലനാടാൻ പെണ്ണ് മല മേലെ തിരി വെച്ച പെരിയാറിൻ തലയിട്ടു ചിരി തൂകും പെണ്ണല്ലേ ഇടുക്കി ഇവളാനിവളാണ് മിടുമിടുക്കി Mmmmm mmm… Mmmmm mmm… കുറു നിരയിൽ ചുരുൾ മുടിയിൽ പുതു കുറിഞ്ഞി പൂ തിരുകും മുന്നാരിൻ മണമുള്ള കാറ്റു പാമ്പാടും പാറകളിൽ കുളിരുടുംബാൻ ചോലകളിൽ കൂട്ടാറിൽ പോയി വരും കാറ്റു പോരുന്നിവിടെ ചായുന്നിവിടെ വെടിവെട്ടം പറയുന്നുണ്ടിവിടെ അവൾ തോടിയെല്ലാം നനച്ചിട്ട് തുടു വേര്പ്പും തുടച്ചിട്ടു അരയിൽ കൈ കുത്തി നില്ക്കും പെണ്ണ് നല്ല മടവാളിൻ ചുണയുള്ള പെണ്ണ് മമല മേലെ തിരി വെച്ച് പെരിയാറിൻ തളയിട്ടു ചിരി തൂകും പെണ്ണല്ലേ ഇടുക്കി ഇവളാനിവളാണ് മിടുമിടുക്കി മലയാള കരയുടെ മടിശീല നിറക്കണ നനവേരും നാടല്ലോ ഇടുക്കി ഇവളാനിവളാണ് മിടുമിടുക്കി ഇവിടുത്തെ കാറ്റാണ് കാറ്റ് മലമ്മോടും മഞ്ഞാണ് മഞ്ഞ് കതിർ കനവെകും മണ്ണാണ് മണ്ണ്

0 Comments: