അലയും കാറ്റിൻ ഹൃദയം അരയാൽ കൊമ്പിൽ തേങ്ങി ഓലപ്പുടവതുമ്പിൽ പാടം കണ്ണിരോപ്പി രാമായണം കേള്ക്കാതെയായി

movie: Valsallyam Singer: kj yeshudas Lyrics :kaithapram Music : sp venkidesh അലയും കാറ്റിൻ ഹൃദയം അരയാൽ കൊമ്പിൽ തേങ്ങി ഓലപ്പുടവതുമ്പിൽ പാടം കണ്ണിരോപ്പി രാമായണം കേള്ക്കാതെയായി പൊൻ മൈനകൾ മിണ്ടാതെയായി ഓഓഓഓഓഓഓഓഓ .....[ അലയും ] പൈക്കിടാവേങ്ങി നിന്നു പാൽ മണം വീണലിഞ്ഞു[ 2] യാത്രയായി ഞാറ്റുവേലയും ആത്മസൗഹൃദം നിറഞ്ഞൊരു സൂര്യനും ഓഓഓഓഓഓഓഓഓഒ ..... [ അലയും ] വൈദേഹി പോകയായി വനവാസ കാലമായി രാമാരാജധാനി വീണ്ടും ശൂന്യമായി വിമൂകയായി സരയു നദി ഓഓഓഓഓഓഓഓഓ ...... അലയും കാറ്റിന് ഹൃദയം അരയാൽ കൊമ്പിലൽ തേങ്ങി.....

0 Comments: