പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം പാടിപ്പതിഞ്ഞ ഗാനം പ്രാണനുരുകും

Film: Yuvajanolsavam Year: 1986 Music: Raveendran Lyrics: Sreekumaran Thampi Singers: K J Yesudas, S P Shailaja Raagam: Sindhu Bhaairavi Type: Romantic Songs Actors: Mohanlal, Urvashi പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം പാടിപ്പതിഞ്ഞ ഗാനം പ്രാണനുരുകും ഗാനം ഗാനം പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം let us sing the song of love let us play the tune of love let us share the pangs of love let us wear the thorns of love (2) ഒരു മലർ കൊണ്ടു നമ്മൾ ഒരു വസന്തം തീർക്കും ഒരു തിരി കൊണ്ടു നമ്മൾ ഒരു കാർത്തിക തീർക്കും പാല വനം ഒരു പാൽകടലായി അല ചാര്ത്തിടും അനുരാഗമാം പൂമാനത്തിന് താഴെ ........(പാടാം നമുക്കു പാടാം) മധുരമാം നൊമ്പരത്തിൻ കഥയറിയാൻ പോകാം മരണത്തിൽ പോലും മിന്നും സ്മരണ തേടി പോകാം ആർത്തിരമ്പും ആ നീലിമയിൽ അലിഞ്ഞാനന്ദ മുകിൽ ബാഷ്പമായ് മറഞ്ഞാലെന്താ തോഴാ........(പാടാം നമുക്കു പാടാം)

0 Comments: