പറയാതെ അറിയാതെ നീ പോയതല്ലേ മറുവാക്ക് മിണ്ടാഞ്ഞതല്ലേ ഒരു നോക്ക് കാണാതെ നീ പോയതല്ലേ ദൂരേക്ക് നീ മഞ്ഞതല്ലേ ... സഖിയെ നീ കാണുന്നുവോ എൻ മിഴികൾ നിറയും നൊമ്പരം
പറയാതെ അറിയാതെ നീ പോയതല്ലേ മറുവാക്ക് മിണ്ടാഞ്ഞതല്ലേ
Singer: K S Chitra , KJ Yesudas
Music Director: @Deepak Dev
Lyrics: Kaithapram
Year: 2005
Producer: Karunakaran
Director: Roshan Andrews
Actors: Meena, Mohanlal
പറയാതെ അറിയാതെ നീ പോയതല്ലേ മറുവാക്ക് മിണ്ടാഞ്ഞതല്ലേ
ഒരു നോക്ക് കാണാതെ നീ പോയതല്ലേ ദൂരേക്ക് നീ മഞ്ഞതല്ലേ ...
സഖിയെ നീ കാണുന്നുവോ എൻ മിഴികൾ നിറയും നൊമ്പരം
ഇന്നും ഓർകുന്നുവോ വീണ്ടും ഓർകുന്നുവോ അന്ന് നാം തമ്മളിൽ പിരിയും രാവ്....
ഇന്നും ഓർകുന്നു ഞാൻ ... എന്നും ഓർകുന്നു ഞാൻ അന്ന് നാം തമ്മളിൽ പിരിയും രാവ് .....

പ്രിയനേ നീ അറിയുന്നുവോ എൻ വിരഹം വഴിയും രാവുകൾ
ഇന്നും ഓർകുന്നുവോ വീണ്ടും ഓർകുന്നുവോ അന്ന് നാം തമ്മളിൽ പിരിയും രാവ്....
ഇന്നും ഓർകുന്നു ഞാൻ ... എന്നും ഓർകുന്നു ഞാൻ അന്ന് നാം തമ്മളിൽ പിരിയും രാവ് .....
കണ്ടു .. തമ്മിൽ ... ഒന്നു കണ്ടു... തീരാ മോഹങ്ങൾ തേടി നാം
മെല്ലെ സ്വപ്നം പൂവണിഞ്ഞു ... മായാ വർണങ്ങൾ ചൂടി നാം ..
ആവരമാകവേ വാര്മാഴവില്ല് പോൽ മായുന്നുവോമൽ സഖി .....
ഇന്നും ഓർകുന്നുവോ വീണ്ടും ഓർകുന്നുവോ അന്ന് നാം തമ്മളിൽ പിരിയും രാവ്....
ഇന്നും ഓർകുന്നു ഞാൻ ... എന്നും ഓർകുന്നു ഞാൻ അന്ന് നാം തമ്മളിൽ പിരിയും രാവ് .....
കാറും കോളും മായുമെന്നൊ.. കാണാ തീരങ്ങൾ കാണുമോ ...
വേനൽ... പൂവേ ... നിന്റെ നെഞ്ചിൽ വേലി പൂകാലം പാടുമോ ...
നീ ഇല്ല എങ്കിലെൻ ജെന്മം ഇനെന്തിനായ് എൻ ജീവനെ ചൊല്ലുമീ ...

0 Comments: