കാതില്‍ തേന്‍ മഴയായ് പാടൂ കാറ്റേ ..കടലേ -തുമ്പോളി കടപ്പുറം

കാതില്‍ തേന്‍ മഴയായ് പാടൂ കാറ്റേ ..കടലേ -തുമ്പോളി കടപ്പുറം Song : Kaathil thenmazhayaay Movie Name : Thumboli Kadappuram Musician : Salil Chowdhary Lyricist(s) : ONV Kurup Singer(s) : K. J. Yesudas Year : 1995 കാതില്‍ തേന്‍ മഴയായ് പാടൂ കാറ്റേ ..കടലേ കാതില്‍ തേന്‍ മഴയായ് പാടൂ കാറ്റേ ..കടലേ .. കടല്‍ കാറ്റിന്‍ മുത്തങ്ങളില്‍ കരള്ക്കുളിര്‍ തരാരോ മധുരമായ് പാടും മണി ശങ്കുകളാല്‍ ??. ( കാതില്‍ തേന്മഴ ) തഴുകുന്ന താഴമ്പൂ ..മണമിത് നാമിന്നും പറയാതെ ഒര്തിടും അനുരാഗ ഗാനം പോലെ (2) ഒരുക്കുന്നു കൂടോന്നിത ?..(2) മലര്ക്കൊമ്പിലെതോ കുയില്‍ കടല്‍ പെട്ടോരീമുത് ഞാനെടുക്കും ( കാതില്‍ തേന്മഴ ) തഴുകുന്ന നേരം പൊന്‍ ഇതളുകള്‍ കൂമ്പുന്ന മലരിന്റെ നാണം പോല്‍ അരികത്തു നില്‍ക്കുന്നു നീ ?.(2) ഒരു നാടന്‍ പാട്ടയിതാ.. ഒരു നാടന്‍ പ്രേമതിനെ നിലക്കാത്ത പാട്ടയിതാ കടല്‍ തിരയാടുമീ തീ മണലില്‍ ???. ( കാതില്‍ തേന്മഴ

0 Comments: