തുമ്പി പെണ്ണെ കൊതിയില്ലേ നേരിൽ കാണാൻ വന്നിട്ടുണ്ടേ എൻ വെളിപെണ്ണ് കവിളത്തുണ്ടേ കണ്ണാടി തുണ്ട് ചുണ്ടതുണ്ടേ ചിങ്ങാര ചുണ്ട്
Thumbi Penne Lyrics : Thumbi Penne Song from malayalam movie Bangalore Days (2014) is sung by Siddharth Menon and composed by Gopi Sunder while lyrics are penned by Santhosh Varma.
Song: Thumbi Penne
Movie: Bangalore Days(2014)
Singer(s): Siddharth MenonMusic: Gopi SunderLyricist(s): Santhosh Varma
Cast: Dulquer Salman Fahadh Faasil Nivin Pauly Nazriya Nazim Parvathy Nithya Menen, Isha Talwar
തുമ്പി പെണ്ണെ കൊതിയില്ലേ നേരിൽ കാണാൻ
വന്നിട്ടുണ്ടേ എൻ വെളിപെണ്ണ്
കവിളത്തുണ്ടേ കണ്ണാടി തുണ്ട്
ചുണ്ടതുണ്ടേ ചിങ്ങാര ചുണ്ട്
നീല കായലുപൊൽ തോന്നും ഓമൽ കണ്ണാണ്
മുടി കാർമുകിലും തോൽകും നാടൻ ചേലാണ്
കൊണ്ടേ പോരാം പെണ്ണാളെ പൊന്നോണ കാലത്ത്
കണ്ണും നെഞ്ചും കണ്ണാലെ നീ കാണും നേരത്ത്
തങ്ക താമരപൊൽ പൂന്തേൻ ചിന്തും നെഞ്ചാണ്
ചെല്ല താരകളും പെണ്ണും പണ്ടേ കൂട്ടാണ്
പുലരി കിളികൾ കാതോരം കൊഞ്ചും പോലെ
പുളകം വിതറും ചെഞ്ചില്ലം മോഴിയാണേ ഹോയ്
കുളിരിൽ വിരിയും പൂമുല്ല പൂവും കൊണ്ട്
ഹൃദയം പൊതിയും പുഞ്ചിരിയാനെ
ഹോയ് ഒന്നവളെ... നിനച്ചാലെ മഴ പൊഴിയും
ഹോ ഹോയ് കണ്മണിയെ നീ കണ്ടാട്ടെ .....
നീല കായലുപൊൽ തോന്നും ഓമൽ കണ്ണാണ്
മുടി കാർമുകിലും തോൽകും നാടൻ ചേലാണ്
കൊണ്ടേ പോരാം പെണ്ണാളെ പൊന്നോണ കാലത്ത്
കണ്ണും നെഞ്ചും കണ്ണാലെ നീ കാണും നേരത്ത്
തങ്ക താമരപൊൽ പൂന്തേൻ ചിന്തും നെഞ്ചാണ്
ചെല്ല താരകളും പെണ്ണും പണ്ടേ കൂട്ടാണ്
നഗര തിരയിൽ നീരാടി പാടി കൊണ്ട്
ഒഴുകും അരയന്നംപോലെ പെണ്ണാളെ ഹോയ്
തൊടിയിൽ കളിവീടുണ്ടാക്കും കാലം തൊട്ടേ
പതിവായി കനവിൽ ഞാൻ കണ്ടോളെ
ഹോയ് ഇന്നുവരെ ഇവൾകായെൻ മനം തുടിച്ചേ
ഒരെൻ കണ്മണിയെ ... നീ ... കണ്ടാട്ടെ ......
തുമ്പി പെണ്ണെ കൊതിയില്ലേ നേരിൽ കാണാൻ
വന്നിട്ടുണ്ടേ എൻ വെളിപെണ്ണ്
കവിളത്തുണ്ടേ കണ്ണാടി തുണ്ട്
ചുണ്ടതുണ്ടേ ചിങ്ങാര ചുണ്ട്
നീല കായലുപൊൽ തോന്നും ഓമൽ കണ്ണാണ്
മുടി കാർമുകിലും തോൽകും നാടൻ ചേലാണ്
കൊണ്ടേ പോരാം പെണ്ണാളെ പൊന്നോണ കാലത്ത്
കണ്ണും നെഞ്ചും കണ്ണാലെ നീ കാണും നേരത്ത്
തങ്ക താമരപൊൽ പൂന്തേൻ ചിന്തും നെഞ്ചാണ്
ചെല്ല താരകളും പെണ്ണും പണ്ടേ കൂട്ടാണ്
0 Comments: