ശാരികേ നിന്നെ കാണാൻ താരകം താഴെ വന്നു ആശംസയേകാനെൻറെ സ്നേഹവും പോന്നു
ശാരികേ ......
MOvie : രാക്കിളി പാട്ട്
music : Vidyasagar
ശാരികേ നിന്നെ കാണാൻ താരകം താഴെ വന്നു
ആശംസയേകാനെൻറെ സ്നേഹവും പോന്നു
കണ്ണിനും കണ്ണല്ലേ നീ കത്തും വിളകല്ലേ നീ
സൌഹൃദം പൂക്കുംപോലേ എങ്ങും സുകന്ധം
മഴവില്ല് പോലെ, എഴുനിറമെഴും
നിമിഷങ്ങൾ ഉദിക്കുന്ന ചിരിയിലും
അലിയുന്നു നമ്മൾ, ലോലമാഴയിതിൽ
അഴകിത്തൽ പൊഴിയുനൊരിരവിലും
തരുന്നു ഞാൻ ഈ പൂക്കൾ, കിനാവിൻ സമ്മാനങ്ങൾ
പൊളിക്കു പൂത്താളങ്ങൾ, അണക്കും പോന്നാളങ്ങൾ
ഇടനെഞ്ചിൽ തുടികൊട്ടി ഉണരുന്നു.. ..
ഒരുമണി കുയിലിന്റെ സംഗീതം
ഒരു മെയിലിരുമെയിൽ പടരുന്നു
കരളിൽ നിന്നുതിരുന്നൊരുന്മാദം
ശാരികേ നിന്നെ കാണാൻ താരകം താഴെ വന്നു
ആശംസയേകാൻ എന്റെ സ്നേഹവും പോന്നു
കുളിരുള്ള തെന്നൽ, വാർമുടി ചീകി
വസന്തത്തിൻ കതിരൊളി അണിയിക്കും
ശലഭങ്ങൾ പാറി, നിൻ വഴിയിൽ നീളെ
മണമുള്ള മലോരോക്കെ വിരിയിക്കും
ഉദിക്കും നക്ഷത്രത്തിൽ, വിളങും സൌഭാഗ്യങ്ങൾ
തുടിക്കും തിങ്കൾ തേരിൽ തിളങ്ങിയും ശലഭങ്ങൾ
ഇനിയെന്റെ ഉയിരിന്റെ പൂങ്കാവിൽ …ഇളവെയിൽ കുരുവികൾ പാടേണം
ഇവിടുന്നു നുണയുന്ന മധുരങ്ങൾ ..ഓർമയിൽ നുരകുത്തി പടരേണം
ശാരികേ നിന്നെ കാണാൻ താരകം താഴെ വന്നു
ആശംസയേകാൻ എന്റെ സ്നേഹവും പോന്നു
0 Comments: