എന്നിലെ എല്ലിനാൽ പടച്ച പെണ്ണെ മുക്കത്തെ മണ്ണിലായി പിറന്ന പെണ്ണെ എന്നിലെ റൂഹിലെ പകുതിയല്ലെ ..

എന്നിലെ എല്ലിനാൽ പടച്ച പെണ്ണെ Movie: Ennu Ninte Moideen (2015) Singer(s): Mohammad Maqbool Mansoor, Gopi Sundar Music: Gopi Sundar Lyricist(s):Mohammad Maqbool Mansoor Starring: Prithviraj Sukumaran, Parvathy എന്നിലെ എല്ലിനാൽ പടച്ച പെണ്ണെ മുക്കത്തെ മണ്ണിലായി പിറന്ന പെണ്ണെ എന്നിലെ റൂഹിലെ പകുതിയല്ലെ .. എന്നിലെ നൂറായി നീ നിറഞ്ഞതല്ലേ എന്നിലെ വെളിച്ചവും നീയെ .. മുത്തായി നീ മിന്നണ മാലയല്ലേ എന്നിലെ ഇഷ്കിൻറെ നൂറെ ആരും കാണാ ഒളിയും നീയെ എന്റെ കിതാബിലെ പെണ്ണെ എന്റെ കിതാബിലെ പെണ്ണെ യെഹ മേരെ ദിൽ കി കേ മോഹബത് യേ മേരെ ദിൽ കി കേ കിസ്മത് (3 times) എന്നിലെ എല്ലിനാൽ പടച്ച പെണ്ണെ മുക്കത്തെ മണ്ണിലായി പിറന്ന പെണ്ണെ എന്നിലെ റൂഹിലെ പകുതിയല്ലെ .. എന്നിലെ നൂറായി നീ നിറഞ്ഞതല്ലേ എന്നിലെ വെളിച്ചവും നീയെ .. മുത്തായി നീ മിന്നണ മാലയല്ലേ എന്നിലെ ഇഷ്കിൻറെ നൂറെ ആരും കാണാ ഒളിയും നീയെ എന്റെ കിതാബിലെ പെണ്ണെ എന്റെ കിതാബിലെ പെണ്ണെ

0 Comments: