കാത്തിരുന്നു.. കാത്തിരുന്നു .. പുഴ മെലിഞ്ഞു കടവോഴിഞ്ഞു കാലവും കടന്നു പോയ്‌ …

Song: കാത്തിരുന്നു.. കാത്തിരുന്നു .. Movie: Ennu Ninte Moideen (2015) Singer(s): Shreya Ghoshal Music: M Jayachandran Lyricist(s):Rafeeq Ahammed കാത്തിരുന്നു.. കാത്തിരുന്നു .. പുഴ മെലിഞ്ഞു കടവോഴിഞ്ഞു കാലവും കടന്നു പോയ്‌ … വേനലിൽ ദളങ്ങൾ പോൽ വളകലൂർന്നു പോയി ഓർത്തിരുന്നു ഓർത്തിരുന്നു നിഴല് പോലെ ചിറകൊടിഞ്ഞു കാറ്റിലാടി നാളമായ് നൂല് പോലെ നേര്തുപോയ് ചിരി മറന്നു പോയി ... ഓരോ നേരം തോറും നീളും യാമം തോറും . നിന്റെ ഒര്മയാലെരിഞ്ഞിടുന്നു ഞാൻ .... ഓരോരോ മാരി കാറും നിന്റെ മൌനം പൊലെ ഏനികായ് പെയ്യുമെന്ന് കാത്തു ഞാൻ .. മഴമാറി.. വെയിലായി ദിന മേറെ കൊഴിയുന്നു തെന്നി തെന്നി.. കണ്ണിൽ മായും നിന്നെ കാണാൻ എന്നും എന്നും എന്നും കാത്തിരുന്നു.. കാത്തിരുന്നു .. പുഴ മെലിഞ്ഞു കടവോഴിഞ്ഞു കാലവും കടന്നു പോയ്‌ … വേനലിൽ ദളങ്ങൾ പോൽ വളകലൂർന്നു പോയി ഓളം മൂളും പാട്ടിൽ നീങ്ങും തോണിക്കാര നിന്റെ കൂട്ടിനായ് കൊതിച്ചിരുന്നു . . ഞാൻ … ഇന്നോളം കാണാപൂകൾ ഈറം മുള്ളാൻ കാവിൽ നമുകായ് മാത്രമൊന്നു പൂക്കുമോ .. തിരി പോലെ കരിയുന്നു തിര പോലെ തിരയുന്നു ചിമ്മി ചിമ്മി..... നോക്കും നേരം മുന്നില് പിന്നിൽ ... എന്നും എന്നും എന്നും .. കാത്തിരുന്നു.. കാത്തിരുന്നു .. പുഴ മെലിഞ്ഞു കടവോഴിഞ്ഞു കാലവും കടന്നു പോയ്‌ … വേനലിൽ ദളങ്ങൾ പോൽ വളകലൂർന്നു പോയി

0 Comments: