തെളിമാനം മഴവില്ലിൻ നിറമണിയും നേരം നിരമാര്ന്നൊരു കനവെന്നിൽ തെളിയുന്ന പോലെ പുഴയോരം താഴുകുന്നീ തനു നീറാൻ കാറ്റും പുളകങ്ങൾ ഇഴനെയ്തൊരു കുഴലൂതിയ പോലെ
Song: Malare
Movie: Premam (2015)
Singer: #VijayYesudas
Music: #RajeshMurukesan
Lyricist: #ShabareeshVarma
Starring: #NivinPauly
തെളിമാനം മഴവില്ലിൻ നിറമണിയും നേരം
നിരമാര്ന്നൊരു കനവെന്നിൽ തെളിയുന്ന പോലെ
പുഴയോരം താഴുകുന്നീ തനു നീറാൻ കാറ്റും
പുളകങ്ങൾ ഇഴനെയ്തൊരു കുഴലൂതിയ പോലെ
കുളിരേകും കനവിൽ നീ കതിരടിയ കാലം
മനതാരിൽ മധുമാസം തളിരാടിയ നേരം
അകമരുകും മയിളിനകൾ തുയിലുനരും കാലം
എന അകതാരിൽ അനുരാഗം പകരുന്ന യാമം
അഴകേ ..… അഴകിൽ തീർത്തൊരു ശിലയഴാകെ
മലരേ ........ എന്നുയിരിൽ വിടരും പനിമലരെ ...
മലരേ നിന്നെ കാണാതിരുന്നാൽ
മിഴിവേകിയ നിറമെല്ലാം മായുന്ന പോലെ
അലിവോടെൻ അരികത്തണയാതിരുന്നാൽ
അഴകേകിയ കനവെല്ലാം അകലുന്ന പോലെ
ഞാനെന്റെ ആത്മാവിൻ ആഴതിനുള്ളിൽ
അതിലോലമാരോരുമാരിയാതെ സൂക്ഷിച്ച
താളങ്ങൾ രാഗങ്ങൾ ഈണങ്ങളായി
ഓരോ രോ വര്നങ്ങളായി
ഇടറുന്ന എന്റെ ഇടനെഞ്ചിനുള്ളിൽ
പ്രണയത്തിൻ മഴയായി നീ പോഴിയുന്നീ നാളിൽ
തളരുന്നോരെന്റെ തനുതോറും നിന്റെ
അലതല്ലും പ്രണയത്തലുണരും
മലരേ ........അഴകേ .......
കുളിരേകും കനവിൽ നീ കതിരാടിയ കാലം
മനതാരിൽ മധുമാസം തളിരാടിയ നേരം
അകമുരുകും മയിളിനകൾ തുയിലുനരും കാലം
എൻ അകതാരിൽ അനുരാഗം പകരുന്ന യാമം
അഴകേ … അഴകിൽ തീർത്തൊരു ശിലയഴാകെ
മലരേ .. ....എന്നുയിരിൽ വിടരും പനിമലരെ ........
0 Comments: