കണ്മണിയെ നിന്നെ കാതലിചാലവൻ കാതൽ കവികളിൽ മന്നവൻ താൻ ക്കാമിനിയിന്നാ മന്നവാൻ ഞാൻ
Vasanthamallike Lyrics:
Movie: Chandrettan Evideya (2015)
Singer(s): Haricharan, Preethi Pillai
Music: Prashant Pillai
Lyricist : Santhosh Varma
Starring: Dileep, Namitha Pramod, Anusree
Music Label: Satyam Music
.
കണ്മണിയെ നിന്നെ കാതലിചാലവൻ
കാതൽ കവികളിൽ മന്നവൻ താൻ
ക്കാമിനിയിന്നാ മന്നവാൻ ഞാൻ .
ധീം ധനന നാ ദിന ന ന
വാ മദന വദന ആാ ..
ധീം ധനന നാ ദിന ന ന
വാ മദന വദന ആാ ..
വസന്തമാല്ലികെ മനസ്സുനിരയും
പ്രിയവസന്തമായ് നീ വാ
കനക ചിലമ്പേ നടന തിടമ്പേ
എനിക്ക് സ്വന്തമായി നീ വാ
ആ ആ …
ഹാ ആാ ..
നിന്നെ നോക്കിയിരുന്നാൽ
കോടി കാവ്യമെഴുതാം
നിന്റെ നൃത്ത ജേതി ഞാൻ
ജീവതാലമാക്കാം
നുകരുമ്പോൾ ഒന്നോടെ
മയക്കുന്ന തേനെ
കവിതനിൻ കവിൻ
രസിതനും ഞാനെ ..
ധീം ധനന നാ ദിന ന ന
വാ മദന വദന ആാ ..
വസന്തമാല്ലികെ മനസ്സുനിരയും
പ്രിയവസന്തമായ് നീ വാ
കനക ചിലമ്പേ നടന തിടമ്പേ
എനിക്ക് സ്വന്തമായി നീ വാ
മാ പാ മാ സാ ..സാ നീ സാ ..
കാലത്തിൻ താളിന്മേൽ
സ്വർണത്തിൻ നാരയതാൽ
ആലെഖം ചെയ്തില്ലേ പ്രേമ കഥ , കഥാ
ഏതെതൊ ജന്മങ്ങൾ മുൻപേ
ഒന്നിച്ചോരല്ലേ നമ്മൾ
ഈ ബന്ധം നീളുന്നു വീണ്ടും ഇതാ , ഇതാ
കൈതോട്ട കല്തൂനിൽ പോലും
തീരാത്ത സംഗീതം പെയ്യും
ചോള രാജ മണ്ഡപത്തിൽ നീയെൻ
ചന്ദ്രമോഹനങ്ങനായി വന്നാൽ
മനസ്സിലെ പ്രണയത്തിൻ ഗീതാഞ്ജലി
ഞാനെ ..
Vവസന്തമാല്ലികെ മനസ്സുനിരയും
പ്രിയവസന്തമായ് നീ വാ
കനക ചിലമ്പേ നടന തിടമ്പേ
എനിക്ക് സ്വന്തമായി നീ വാ ....
0 Comments: